തയ്യൽ മെഷീൻ വേണ്ട സൂചിയും നൂലും വേണ്ടേ ഇനിമുതൽ ചുരിദാർ തൈക്കുവാൻ
ഞാനിവിടെ ഒരു ചുരിദാർ കഴിക്കാൻ ആയി പോവുകയാണ് അങ്ങനെ ചെയ്യുകയാണെങ്കിൽ നമുക്ക് ഒന്ന് ഒരു തയ്യൽ മെഷീൻ വേണം അല്ലെങ്കിൽ നമ്മൾ കൈകൾ കൊണ്ട് തന്നെ തയ്ച്ചെടുക്കാറുണ്ട് ഇന്ന് നമ്മൾ ഇവിടെ തയ്യൽ മെഷീനും അതുപോലെ തന്നെ സൂചിയും നൂലും ഒന്നുമില്ലാതെ തന്നെ ഒരു ചുരിദാർ തയ്ക്കാനായി പോവുകയാണ് ഇപ്പോൾ നമുക്ക് എല്ലാവർക്കും ഇപ്പോൾ അത്ഭുതമാകും ഇത് എങ്ങനെയാണ് കൈയിൽ മെഷീനും സൂചിയും ഒന്നുമില്ലാതെ തയ്ക്കുന്നത് എന്ന് അപ്പോൾ. നമുക്ക് ഒരു വീഡിയോയിലേക്ക് കടക്കാം നമുക്ക് ആദ്യമായി … Read more