കുരങ്ങൻ നിസാരമായി തകർത്തത്, എത്ര ലക്ഷം വിലയുള്ള കാർ ആണെന്നറിയാമോ
കുരങ്ങന്മാർ പല ആളുകൾക്കും പേടിയാണ് എങ്കിലും പലപ്പോഴും തന്നെ മനുഷ്യർക്ക് ഒരേ സമയം തന്നെ സഹായവും ഉപദ്രവവും എല്ലാം ആയി മാറാറുണ്ട് ഈ അടുത്തകാലത്താണ് ഉത്തരപ്രദേശിലെ ഒരു ആറ് വയസ്സുകാരിയെ ഉപദ്രവിക്കാനായി ശ്രമിച്ച ആളെ ഒരു കൂട്ടം കുരങ്ങന്മാർ ചേർന്ന് ഓടിച്ച വാർത്ത എല്ലാം പുറംലോകം അറിഞ്ഞിട്ടുള്ളത് എന്നാൽ എപ്പോഴും ഇങ്ങനെ രക്ഷകരായി കുരങ്ങന്മാർ മാറാറുണ്ട് എന്ന് ചോദിച്ചു കഴിഞ്ഞാൽ അല്ല എന്ന് പറയാനായി കഴിയുകയുള്ളൂ അത്തരത്തിലുള്ള. ഒരു സംഭവമാണ് ഇപ്പോൾ ഞാൻ ഇവിടെ പറയാൻ പോകുന്നത് … Read more