സ്വയം നോക്കാം കൂടോത്രം ഏറ്റിട്ടുണ്ടോ എന്ന്, കണ്മുന്നിൽ തെളിയും ചെയ്തത് ആരാണ് എന്ന്
എന്റെ അടുത്ത് കൺസൾട്ടിംഗ് ചെയ്യുന്ന സമയത്ത് ഒരുപാട് ആളുകൾ പറയുന്ന ഒരു കാര്യമാണ് തിരുമേനി ആരോ ഒരാൾ കൂടോത്രം ചെയ്തിട്ടുണ്ട് എന്തോ ഒരു ചെയ്തു ദോഷം ഞങ്ങൾക്ക് ഏറ്റിട്ടുണ്ട് എല്ലാം സന്തോഷമായി തന്നെ പോയിക്കൊണ്ടിരുന്നതാണ് എല്ലാം നല്ലതുപോലെ തന്നെ പോയിക്കൊണ്ടിരുന്നതാണ് പക്ഷേ ഇപ്പോൾ കുറച്ച് കാലങ്ങളായിട്ട് ഞങ്ങൾ എന്തിന് തന്നെ ഇറങ്ങിയാലും തടസ്സങ്ങളും പ്രശ്നങ്ങളുമാണ് വീട്ടിൽ ഒരു രീതിയിലും മനസ്സമാധാനം ലഭിക്കുന്നില്ല ഞങ്ങൾ ഒന്നും നല്ലതുപോലെ തന്നെ ഉറങ്ങിയിട്ട് ദിവസങ്ങൾ ഏറെയായി ആരോഗ്യപ്രശ്നങ്ങളാണ്. ഒന്ന് വിട്ടു ഒന്ന് … Read more