കേരളത്തെ ഞെട്ടിച്ച കൊലപാതകത്തിന്റെ കഥ

2021 സെപ്റ്റംബർ ഇരുപതാം തീയതി ബിഹാറിലെ സിക്കന്ദർ എന്ന നഗരത്തിൽ പോലീസ് സ്റ്റേഷനിലേക്ക് രാവിലെ ഒരു കോൾ വരികയാണ് തൊട്ടടുത്തുള്ള ഒരു അപ്പാർട്ട്മെന്റിൽ നിന്നാണ് ആ കോൾ വരുന്നത് അവരുടെ തൊട്ട് അടുത്ത് ഉള്ള ഒരു ഫ്ലാറ്റിൽ നിന്ന് ഒരു ബോംബിന്റെ ശബ്ദം കേൾക്കുക ആണ് അത് കേട്ട് പേടിച്ച് ആണ് അവർ വിളിക്കുന്നത് ഫ്ലാറ്റിൽ തീവ്രവാദികൾ ഉണ്ടോ രാവിലെ 7 മണിക്കാണ് ഈ ഗോൾ വരുന്നത് പോലീസ് ഈ കാര്യം കേട്ട് നടുങ്ങിപ്പോയി തീവ്രവാദികൾ വീണ്ടും ഇറങ്ങിയോ?

   

പോലീസ് വേഗം തന്നെ ആ ഫ്ലാറ്റിന്റെ അവിടെ എത്തി എന്നിട്ട് ഫ്ലാറ്റിന്റെ ഓണറെ വിളിച്ചു ആരാണ് താമസിക്കുന്നത് എന്ന് അന്വേഷിച്ചു താമസിക്കുന്നത് ഒരു ദമ്പതികൾ ആണ് രാകേഷും അതുപോലെ രാധയും എന്ന പേരിലുള്ള ദമ്പതികൾ ആണ് അവിടെ താമസിക്കുന്നത് അപ്പോൾ ആ പോലീസുകാർ അവരോട് ചോദിച്ചു അവർ വല്ല തീവ്രവാദികൾ ആണോ അല്ലെങ്കിൽ തീവ്രവാദികൾ അവരെ ബന്ധികൾ ആക്കി അകത്തെ വച്ചിരിക്കുക ആണോ എന്നതിനെപ്പറ്റിയും കാര്യമായി അറിവ് ഇല്ല.

അങ്ങനെ പോലീസ് കാർ ഫ്ലാറ്റിന്റെ കീ വാങ്ങി ഫ്ലാറ്റ് തുറന്ന് അകത്ത് കയറി നോക്കിയപ്പോൾ അത്തരത്തിലുള്ള ഒരു തീവ്രവാദ ആക്രമണം നടന്നതിന്റെ യാതൊരുവിധ ലക്ഷണവും അവിടെ കാണുന്നില്ല. അങ്ങനെ അവർ അവരുടെ ബെഡ്റൂമിൽ എത്തി നോക്കി അപ്പോൾ അവിടെ കണ്ട കാഴ്ച കണ്ടാ ഞെട്ടി അവിടെ ബെഡ്റൂമിലെ ബാത്റൂമിന്റെ വാതിൽ തുറന്ന് കിടക്കുകയാണ് ഒപ്പം തന്നെ ബെഡ്റൂമിൽ വളരെയധികം ബ്ലഡും കിടക്കുന്നുണ്ട് അവിടെ ആകെ പലതരത്തിലുള്ള കെമിക്കൽസിന്റെ ഒക്കെ മണം അവർക്ക് അടിച്ചു തുടങ്ങി അങ്ങനെ അവർ ബാത്റൂമിൽ കയറി നോക്കിയപ്പോൾ അവിടെ ഒരു ബോഡി ചെറിയ കഷണങ്ങളാക്കി വെട്ടി നുറുക്കി വെച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ അറിയുവാൻ നിങ്ങളെ ഈ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.

Leave a Comment