ഈ നായയുടെയും കുഞ്ഞിന്റെയും സ്നേഹം കണ്ടോ !!! ഭക്ഷണം വാരിനൽകി കുട്ടിക്കുറുമ്പി
പ്രിയപ്പെട്ട വളർത്തുന്ന നായക്ക് ഭക്ഷണം വാരിക്കൊടുത്ത് കുട്ടികുറുമ്പി ഈ ഒരു നായയുടെയും കുഞ്ഞിനെയും സ്നേഹം തന്നെയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വളരു വൈറലായി മാറുന്നത് സമൂഹമാധ്യമങ്ങളിൽ കൗതുകകരവും ആയിട്ടുള്ള നിരവധി വീഡിയോകൾ എല്ലാം ആണ് ദിനംപ്രതി സോഷ്യൽ മീഡിയയിൽ വന്ന് ചേരാറുള്ളത് ഇവയെല്ലാം തന്നെ ഒരു പരിധിവരെ ശ്രദ്ധ പിടിച്ചു പറ്റാറുണ്ട് അത്തരത്തിലുള്ള ഒരു കുട്ടി കുറുമ്പിയുടെയും നായയുടെയും വീഡിയോ തന്നെയാണ്. ഇപ്പോൾ സമൂഹമാധ്യമങ്ങളിലൂടെ വൈറൽ ആയി മാറുന്നത് പ്രിയപ്പെട്ട തന്റെ വളർത്തുന്ന സ്വന്തം കൈകൾ കൊണ്ട് […]
ഈ നായയുടെയും കുഞ്ഞിന്റെയും സ്നേഹം കണ്ടോ !!! ഭക്ഷണം വാരിനൽകി കുട്ടിക്കുറുമ്പി Read More »