ഈ അച്ഛന്റെയും മക്കളുടെയും കണ്ണു നിറയാതെ നമുക്ക് കാണാനാകില്ല ഈ കഥയിലെ അച്ഛന് സംഭവിച്ചത് കണ്ടോ
ചേട്ടായി ഈശ്വരാനായി തുടങ്ങിയിട്ടുണ്ടല്ലോ ഏട്ടൻ ഒരു പുതിയ ഷർട്ട് വാങ്ങിക്കൂടെ എന്റെ കയ്യിൽ എവിടുന്നാണ് കാശ് ഞാൻ അച്ഛനോട് ചോദിച്ചു നോക്കട്ടെ ചേട്ടാ റബ്ബർ ഷീറ്റ് കയ്യിൽ കാശ് കിട്ടുമ്പോൾ അല്ലെങ്കിൽ തേങ്ങ വിൽക്കുമ്പോഴും മുഴുവൻ കാശും അച്ഛന്റെ കയ്യിൽ ഏൽപ്പിക്കാതെ കുറച്ചു കാശ് നമ്മുടെ ആവശ്യത്തിനായിട്ട് മാറ്റിവെച്ചു കൂടെ പിന്നെ എപ്പോഴും എന്നെ അച്ഛന്റെ അടുത്ത കാശ് ചോദിക്കേണ്ട ആവശ്യമുണ്ടാവില്ലല്ലോ നീ ഒന്ന് പതുക്കെ പറ നീ അച്ഛൻ കേൾക്കും ഈ ജോലിയൊക്കെ. ഞാൻ ചെയ്യുന്നു […]