തീപ്പെട്ടി പൂജാമുറിയിൽ സൂക്ഷിച്ചാൽ ഉള്ള വരാൻ പോകുന്ന അപകടങ്ങൾ
ഏവരുടെയും സ്വപ്നമാണ് സ്വന്തമായിട്ട് ഒരു വീട് എന്നുള്ളത് വീട് എന്നാൽ സ്നേഹവും സംരക്ഷണവും എല്ലാം നൽകുന്ന ഒരു സ്ഥലം തന്നെയാണ് ഏവർക്കും സ്വാത്രത്തോടെ കൂടി തന്നെ പെരുമാറാനും എപ്പോഴും തന്നെ സന്തോഷമായി തന്നെ ഇരിക്കുവാനും ഉള്ള ഒരു സ്ഥലം തന്നെയാണ് വീട് എന്നുള്ളത് സനാതന ധർമ്മം അനുസരിച്ച് കൊണ്ട് തന്നെ ഒരു വീട്ടിൽ തുളസിയും വളരെ അത്യാവശ്യമായിട്ട് തന്നെ പറയുന്നത് കാണാതെപോലതന്നെ നിലവിളക്കും വീടുകളിൽ നമ്മൾ ഏവരും. ആരാധിക്കുന്ന ഒരു ദേവതയുടെ ചിത്രം ഇല്ലെങ്കിൽ വിഗ്രഹം പൂജ … Read more