വെള്ള ശംഖ് പുഷ്പം വീടിന്റെ ഈ ഭാഗത്ത് നട്ട് വളർത്തി നോക്കൂ, കോടീശ്വര യോഗം നിങ്ങൾക്ക് വന്നു ചേരും
അനേകം സസ്യങ്ങളും പുഷ്പങ്ങളും നമ്മൾ വീടുകളിൽ വളത്തുനത് തന്നെയാകുന്നു ഇവ വീടുകളിൽ ഭംഗിയും മനോഹാരിതയും എല്ലാം കൂട്ടുന്നതിനോടൊപ്പം തന്നെ നമ്മൾ അറിയാതെ തന്നെ വീടുകളിൽ പോസിറ്റീവായിട്ടുള്ള ഊർജ്ജം എല്ലാം വർധിപ്പിക്കുന്നു എന്നുള്ളതാണ് വാസ്തവം വാസ്തുമനുസരിച്ച് അനേകം സസ്യങ്ങളെ ഇപ്രകാരം പറയുന്നത് വീടുകളിൽ ഈശ്വരന്റെ അനുഗ്രഹം വർധിപ്പിക്കുന്നതിനോടൊപ്പം തന്നെ ജീവിതത്തിൽ ഉയർച്ചയും സൗഭാഗ്യവും എല്ലാം നൽകുന്ന ജല തരത്തിലുള്ള സസ്യങ്ങളെല്ലാം. ഉണ്ട് അത്തരത്തിലുള്ള സസ്യങ്ങൾ വീടുകളിൽ നട്ടു വളർത്തുകയാണ് എങ്കിൽ തീർച്ചയായിട്ടും അവ വീടുകളിൽ സൗഭാഗ്യം എല്ലാം കൊണ്ടുവരുന്നത് […]