ഇങ്ങനെ ചെയ്യാമോ 70 രൂപ വില വരുന്ന ഒരു ചെറിയ കിണ്ടി മേടിച്ച് ?,ആ വീട്ടിൽ കഷ്ടകാലം മാറിനിൽക്കും
നിങ്ങളുടെ വീട്ടിൽ 50 മില്ലി വെള്ളം കൊള്ളുന്ന ഒരു ചെറിയ കിണ്ടി ഇല്ല എങ്കിൽ എത്രയും പെട്ടെന്ന് ആ ഒരു സാധനം പാത്രക്കടകളിൽ നിന്ന് വാങ്ങിക്കുക.. ഇവിടെ പ്രത്യേകം നിങ്ങൾ മനസ്സിലാക്കിയിരിക്കേണ്ടത് നിങ്ങളുടെ വീട്ടിൽ ഒരു പക്ഷേ ഒരു ലിറ്റർ ജലം നിറക്കാൻ പറ്റിയ തരം സാധനം ഉണ്ടാവാം . അല്ലെങ്കിൽ ഒന്നര ലിറ്റർ മുതൽ 2 1/4 ലിറ്റർ വരെ ജലം കൊള്ളാൻ പറ്റിയ വലിയ കിണ്ടികളും ഉണ്ടായേക്കാം.. പക്ഷേ ഇവിടെ ഈ ഒരു കാര്യം … Read more