വീടിൻ്റെ ഇവിടെ ഒരു ചട്ടിയിൽ വെള്ള ശംഖ് പുഷ്പം വളർത്തിയാൽ, പിന്നെ തിരിഞ്ഞു നോക്കേണ്ടി വരില്ല
ഏറെ ഔഷധങ്ങൾ നിറഞ്ഞ രണ്ട് ചെടികളാണ് നീല ശങ്കുപുഷ്പവും അതേപോലെതന്നെ വെള്ള നിറത്തിലുള്ള ശങ്കുപുഷ്പവും.. നീല ശങ്കുപുഷ്പം ഈശ്വരന്റെ അനുഗ്രഹം സൂചിപ്പിക്കുന്നതാണ്.. അഥവാ ഈശ്വരന്റെ ചൈതന്യം ആ വീടുകളിൽ ഉണ്ട് എന്നുള്ള വ്യക്തമായ സൂചനയാണ് അതിലൂടെ നൽകുന്നത്.. എന്നാൽ വെള്ള ശങ്കുപുഷ്പം ഇത്തരത്തിലുള്ള സൂചനകൾ നൽകുന്നുണ്ടെങ്കിൽ പോലും കൂടുതലും ചികിത്സയ്ക്ക് ഉപയോഗിക്കുന്ന എന്നുള്ള ഒരു പ്രത്യേകതയും ഇതിന് ഉണ്ട്.. പ്രത്യേകിച്ചും വിഷ ചികിത്സയ്ക്ക് ഏറ്റവും ശുഭകരമാണ് ഈ ഒരു വെള്ള നിറത്തിലുള്ള ശങ്കുപുഷ്പം.. വളരെയധികം പ്രാധാന്യമുള്ള ഒരു … Read more