ഒരു അതീവ രഹസ്യം നിങ്ങളെക്കുറിച്ച് പറയാം കേൾക്കണോ, ഒരു നമ്പർ തൊടു
എത്ര വലിയ പ്രതിസന്ധികൾ ജീവിതത്തിൽ ഉണ്ടായാൽ പോലും നമ്മളെ എല്ലാവരെയും മുന്നോട്ട് ജീവിക്കാൻ പ്രേരിപ്പിക്കുന്നത് വരുംദിവസങ്ങളിൽ മികച്ച ഒരു ദിവസം നമുക്ക് വന്നു കിട്ടും എന്നുള്ള ഒരു മഹത്തായ വിശ്വാസത്തിലാണ് നമ്മുടെ മനുഷ്യജീവിതം പുലരുന്നത്.. ഈ പറയുന്ന വിധം കഷ്ടപ്പാടുകളും സഞ്ചരിക്കുന്ന ഒരു വ്യക്തിയെക്കുറിച്ച് പറയുകയാണെങ്കിൽ അയാൾ എപ്പോഴും കാതോർക്കുന്നത് തന്റെ മനസ്സിനെ സാന്ത്വനം ഏകുന്ന അല്ലെങ്കിൽ തൻറെ പ്രശ്നങ്ങൾക്കെല്ലാം വളരെ ശാശ്വതമായ. ഒരു പരിഹാരം തരാൻ സാധിക്കുന്ന ആരെങ്കിലും തൻറെ ചുറ്റുപാടും ഉണ്ടോ എന്നുള്ളതാവും മിക്കവാറും … Read more