ഇന്ത്യയിലെ നദി സ്വർണ്ണം ഒഴുകുന്നു? കാര്യം അറിയാതെ ശാസ്ത്രലോകം
നിധി ഒരു ഒളിപ്പിച്ചിരിക്കുന്ന കൊട്ടാരങ്ങൾ നിലവിറകളിൽ ഒളിഞ്ഞിരിക്കുന്ന അമൂല്യമായിട്ടുള്ള സ്വർണങ്ങൾ അങ്ങനെ ആളുകൾ സമ്പത്തിന്റെ ചരിത്രം പറയുന്നു അങ്ങനെ ഒരു രാജ്യം തന്നെയാണ് നമ്മുടെ ഇന്ത്യ എന്നുള്ളത് എന്നാൽ അതിൽ നിന്നും വളരെ വിചിത്രമായി തന്നെ സ്വർണം ഒഴുകുന്ന ഒരു നദി നമ്മുടെ രാജ്യത്ത് ഉണ്ട് എന്ന് പറഞ്ഞാൽ നിങ്ങൾ എത്ര ആളുകൾ അത് വിശ്വസിക്കും വിശ്വസിക്കാൻ വളരെ പ്രയാസം ആണ് എങ്കിലും നിങ്ങൾ വിശ്വസിച്ചാൽ മതിയാവുകയുള്ളൂ. ആ ഒരു സ്വർണ നദിയുടെ ലോകത്തേക്കാണ് ഇന്നത്തെ നമ്മുടെ … Read more