സ്ത്രീകൾ വിവാഹ ശേഷം അണിയാൻ പാടില്ലാത്ത 5 വസ്തുക്കൾ, ഭർത്താവിന്റെ ആയുസ്സ് കുറയാൻ വരെ കാരണം ആയേക്കാം
സുമംഗലി ആയി ഇരിക്കുക അല്ലെങ്കിൽ സുമംഗലി ആവുക എന്നൊക്കെ പറയുന്നത് ഒരു സ്ത്രീയെ സംബന്ധിച്ചിടത്തോളം ലഭിക്കുന്ന ഏറ്റവും വലിയ വരം ആണ് അല്ലെങ്കിൽ ഏറ്റവും വലിയ സൗഭാഗ്യമാണ്.. സർവ്വശക്ത ആദിപരാ ശക്ത്തിയുടെ അനുഗ്രഹം ആണ് സുമംഗലി യോഗം എന്നു പറയുന്നത് അല്ലെങ്കിൽ ദീർഘസുമംഗലിയായി ഇരിക്കുക എന്നൊക്കെ പറയുന്നത്.. അപ്പോൾ തീർച്ചയായിട്ടും ഒരു സ്ത്രീ സുമംഗലിയായി കഴിഞ്ഞാൽ അല്ലെങ്കിൽ വിവാഹിത ആയിക്കഴിഞ്ഞാൽ തീർച്ചയായിട്ടും ആ സ്ത്രീ വെച്ചുപുലർത്തേണ്ട ചില കാര്യങ്ങളുണ്ട്.. അത്തരത്തിൽ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളെക്കുറിച്ച് അതായത് സ്ത്രീകൾ […]