ദിവസങ്ങൾക്കുള്ളിൽ കയ്യിൽ തുളസി വെച്ച് ഇങ്ങനെ പറഞ്ഞാൽ എത്ര വലിയ ആഗ്രഹവും നടക്കും, മഹാത്ഭുതം നടക്കും

നമ്മളെല്ലാവരും ജീവിതത്തിൽ ഒരുപാട് ആഗ്രഹങ്ങളും ഒരുപാട് സ്വപ്നങ്ങൾ എല്ലാം തന്നെ മനസ്സിൽ കൊണ്ടു നടക്കുന്നവരാണ് പക്ഷേ ഈ ആഗ്രഹങ്ങളും സ്വപ്നങ്ങളും എല്ലാം തന്നെയാണ് ഈ നമ്മുടെ ജീവിതത്തെ ഏറ്റവും കൂടുതലായി തന്നെ അർഥം പൂർണ്ണമാക്കുന്നത് എന്ന് പറയുന്നത് ഈ ആഗ്രഹങ്ങളും സ്വപ്നങ്ങളും എല്ലാം തന്നെ നടന്നു കിട്ടാനായിട്ട് നമ്മൾ ഒരുപാട് വഴിപാടുകളും പ്രാർത്ഥനകളും പൂജകളും എല്ലാം തന്നെ ചെയ്യാറുണ്ട് എന്നാൽ ഇന്ന് ഞാനിവിടെ പറയാനായി പോകുന്നത് നമ്മുടെ വീട്ടിൽ.

   

തന്നെ ഇരുന്നുകൊണ്ട് നിങ്ങൾക്ക് തന്നെ സ്വയം നിങ്ങളുടെ മനസ്സിലുള്ള ആഗ്രഹം അത് ഭഗവാനോട് പറഞ്ഞുകൊണ്ടുതന്നെ നിങ്ങൾക്ക് തന്നെ ചെയ്യാനായി കഴിയുന്ന ഒരുപാട് രീതി അല്ലെങ്കിൽ ഒരു താന്ത്രികപരമായിട്ടുള്ള രീതിയെ കുറിച്ചാണ് ഇന്ന് ഞാൻ അവിടെ പറയുന്നത് ഞാൻ അവിടെ പറയുന്ന ഒരു കാര്യം ആർക്ക് വേണമെങ്കിലും വീഡിയോ കാണുന്ന ആർക്ക് വേണമെങ്കിലും ചെയ്യാം മനസ്സിൽ വിശ്വാസം മാത്രം ഉണ്ടായാൽ മതി എന്നുള്ളതാണ് ആവശ്യമായിട്ടുള്ളത് എന്ന് പറയുന്നത്.

ഒരു തുളസി ഇല മാത്രമാണ് എന്ന് പറഞ്ഞാൽ ഒരുപക്ഷേ നിങ്ങൾക്ക് വിശ്വസിക്കില്ല കാരണം അത്രയും ഏറെ ശക്തിയുള്ളതാണ് ബസി എന്നു പറയുന്നത് തന്നെ ഒരിക്കലും നമ്മൾ വിചാരിക്കുന്ന കാര്യം നടക്കാതിരിക്കുന്നില്ല എന്ത് തന്നെ കാര്യമുണ്ട് എന്നാലും മനസ്സിൽ വിചാരിച്ചു ഞാൻ ഇവിടെ പറയുന്നത് കയ്യിൽ തുളസിയില വച്ചുകൊണ്ട് നിങ്ങൾ ഭഗവാനോട് ഒന്ന് പ്രാർത്ഥിച്ചു കഴിഞ്ഞാൽ തന്നെ നിങ്ങളുടെ എല്ലാം നടക്കുന്നതാണ് അത് ഉറപ്പായിട്ടും നിങ്ങൾക്ക് കാര്യഎല്ലാം നടത്തിയെടുക്കാൻ ആയിട്ട്.

കഴിയുന്നത് തന്നെയാണ് അപ്പോൾ സാമ്പത്തികമായിട്ടുള്ള പ്രശ്നമായ അല്ലെങ്കിൽ കട ദുരിതങ്ങൾ എല്ലാം ആയിക്കോട്ടെ സ്വന്തമായിട്ടുള്ള ഒരു വീട് വേണം എന്നുള്ള ഒരു ആഗ്രഹം ആയിക്കൊള്ളട്ടെ ആഗ്രഹിക്കുന്ന ജോലി ലഭിക്കണം എന്നുള്ളതായിക്കൊള്ളട്ടെ ഒരു വിദേശയാത്ര പോകണമെന്ന് ആയിക്കൊള്ളട്ടെ ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

https://youtu.be/TZUAMZA2a5E

Leave a Comment

Your email address will not be published. Required fields are marked *