ജീവിതം രക്ഷപ്പെടും, ഈ സമയം ഓം നമ: ശിവായ ജപിച്ചാൽ
2023 അവസാനിക്കാനായി ഇനി കുറച്ചു ദിവസങ്ങൾ മാത്രമേ ഉള്ളൂ ദിവസങ്ങളിൽ ഏകാദശി പൂജ തുടങ്ങിയ കാര്യങ്ങളെല്ലാം വന്നു പോയി ഇനി ഏകാദശിയും കഴിഞ്ഞ ഉടനെ തന്നെ രവി പ്രദോഷം വരുന്നത് ആകുന്നു എന്നാൽ ശിവ പാർവതിമാരുടെ അനുഗ്രഹം ജീവിതത്തിൽ വന്നുചേരുവാൻ സഹായിക്കുന്ന ദിവസങ്ങൾ ആകുന്നു അതുകൊണ്ടുതന്നെ ഈ ദിവസം വളരെ വലിയ പ്രാധാന്യമെല്ലാം തന്നെ ഉണ്ട് പ്രത്യേകിച്ച് സന്ധ്യക്ക് ആണ് വളരെ വലിയ പ്രാധാന്യം വരുന്നത് ഈ സമയം ശിവപാർവതിമാർ ഏറ്റവും വളരെയധികം സന്തോഷത്തിലായി ഇരിക്കുന്ന സമയം … Read more