കടവും കയറും കുടുംബവും മുടിയും, ചൂല് സ്ഥാനം തെറ്റി സൂക്ഷിച്ചാൽ, ഈ കാര്യം ശ്രദ്ധിക്കുക
നമ്മുടെ വീടുകളിൽ ഉപയോഗിക്കുന്ന ചൂല് ഏതാ വിധിയിൽ സൂക്ഷിച്ചില്ലെങ്കിൽ അല്ലെങ്കിൽ അതിനു വേണ്ടപോലെ പരിഗണിച്ചില്ല എങ്കിൽ നമുക്കൊരുപാട് ദോഷങ്ങൾ വന്ന് ഭവിക്കും നമുക്ക് ഒരു രീതിയിലും മുന്നേറ്റവും ഉണ്ടാകില്ല നാൾക്ക് നാൾ കഴിയുംതോറും നമുക്ക് ഓരോരോ പ്രശ്നങ്ങളെല്ലാം വന്നുകൊണ്ടിരിക്കും നമ്മൾ ആഗ്രഹിക്കുന്ന ഒന്നും തന്നെ നേടിയെടുക്കുവാൻ ചൂലിന്റെ സ്ഥാനം ശരിയല്ല എങ്കിൽ ശരിയാവില്ല അതുകൊണ്ട് വളരെ ശ്രദ്ധയോടുകൂടി തന്നെ ചൂലിന് ഒരു സ്ഥാനം തന്നെ നൽകണം ആസ്ഥാനം. ചൂലിന് നൽകുമ്പോൾ തീർച്ചയായിട്ടും അഭിവൃത്തി ഉണ്ടാകും നേട്ടങ്ങൾ ഉണ്ടാകും … Read more