കേട്ടവർ ഞെട്ടി 1 ക്ലാസുകാരന്റെ ആഗ്രഹം
ഇപ്പോൾ ഇവിടെ വളരെ വൈറലായി മാറിക്കൊണ്ടിരിക്കുന്ന ഒരു വീഡിയോ ആണ് നമ്മൾ ഇവിടെ കാണാനായി പോകുന്നത് ഒരു കുഞ്ഞും ഒരു അമ്മയും തമ്മിലുള്ള സംസാരമാണ് നമ്മൾ ഇപ്പോൾ ഇവിടെ കേൾക്കാനായി പോകുന്നത് ആ കുഞ്ഞു പറയുന്നത് എനിക്ക് ഒരു ഭാര്യയെ വേണമെന്ന് അപ്പോൾ അമ്മ ചോദിക്കുന്നുണ്ട് എന്തിനാണ് നിനക്ക്. ഇപ്പോൾ ഭാര്യ എന്ന് അപ്പോൾ ആ കുഞ്ഞ് പറയുന്നത് അപ്പൂപ്പനും അച്ഛനും എല്ലാം ഭാര്യയുണ്ടല്ലോ അപ്പോൾ എനിക്ക് ഭാര്യ വേണമെന്നാണ് കുഞ്ഞു പറയുന്നത് ഭാര്യ കിട്ടിയിട്ട് എന്ത് … Read more