വെള്ളിപോലെ വെട്ടിതിളങ്ങും, പാത്രം ഉരച്ചുകൈ വേദനിക്കണ്ട പഴയ സ്റ്റീൽ പാത്രങ്ങൾ
കുമ്മകരമാകുന്ന കുറച്ച് ടിപ്പുകൾ എല്ലാം ആയിട്ടാണ് കളക്ട് ചെയ്തിട്ടുള്ളത് അപ്പോൾ എല്ലാവരും വീഡിയോ മുഴുവനായിട്ടും കാണുക എന്നിട്ട് അഭിപ്രായങ്ങൾ എല്ലാം അറിയിക്കാൻ മറക്കല്ലേ അതുപോലെതന്നെ ട്രൈ ചെയ്യാൻ നോക്കുന്ന സമയത്ത് ഫീഡ്ബാക്ക് പറയാൻ മറക്കരുത് അപ്പോൾ നമുക്ക് ടിപ്പുകൾ കാണാം അപ്പോൾ ആദ്യത്തെ ടിപ്പ് എന്താണെന്നുണ്ടെങ്കിൽ നമുക്ക് ഉപയോഗിക്കുന്ന നമ്മളിൽ അടുക്കളയിൽ ഉപയോഗിക്കുന്ന കത്രികയുടെ മൂർച്ചയെല്ലാം കുറഞ്ഞു എന്ന് തോന്നിക്കഴിഞ്ഞാൽ. ശരിയാക്കാൻ ഒരുപാട് ടിപ്പുകൾ എല്ലാം തന്നെ ഉണ്ട് എന്നാലും എളുപ്പത്തിൽ ചെയ്യാൻ പറ്റുന്ന ഒരു ടിപ്പു … Read more