നനഞ്ഞ തുണിയുണക്കാം ഒരു ഗ്ലാസ്സ് ഉപ്പുണ്ടെങ്കിൽ മഴക്കാലം തീരുംവരെ
എല്ലാവർക്കും നമസ്കാരം ഇന്ന് ഞാൻ വന്നിട്ടുള്ളത് മഴക്കാലമായതുകൊണ്ടുതന്നെ തുണികൾ ഉണക്കാൻ ആയിട്ടുള്ള മൂന്ന് ടിപ്പുകൾ എല്ലാം ആയിട്ടാണ് എല്ലാവരും വീഡിയോ മുഴുവനായിട്ട് കാണുക എന്നിട്ട് അഭിപ്രായങ്ങൾ പറയാൻ മറക്കല്ലേ നിങ്ങൾക്ക് ഇതിൽ നല്ല ടിപ്പുകൾ എല്ലാം അറിയാമെങ്കിൽ അതും പറഞ്ഞു തരണം അപ്പോൾ നമുക്ക് ഇന്നത്തെ ടിപ്പ് ആദ്യമായിട്ട് ഞാൻ ഇവിടെ എടുത്തിട്ടുള്ളത് ഇതുപോലെതന്നെ കട്ടിയുള്ള ഒരു ടവിൽ തന്നെയാണ് അപ്പോൾ ഞാൻ ജീൻസ് ആണ്. ഞാൻ ഇതേപോലെ ഈയൊരു ടവലിൽ ഉപയോഗിച്ചിട്ട് ഉണക്കി കാണിക്കാൻ പോകുന്നത് […]
നനഞ്ഞ തുണിയുണക്കാം ഒരു ഗ്ലാസ്സ് ഉപ്പുണ്ടെങ്കിൽ മഴക്കാലം തീരുംവരെ Read More »