ഇങ്ങനെ ചെയ്യൂ കറന്റ് ബില്ല് കുറക്കൻ, കുളിക്കുന്ന സോപ്പിൽ ഇങ്ങനെ ചെയ്തപ്പോൾ
അപ്പോൾ ഞാൻ ഇന്ന് വന്നിട്ടുള്ളത് എല്ലാവർക്കും വളരെയധികം ഉപകാരമാകുന്ന കുറച്ച് ടിപ്പുകൾ എല്ലാം കളക്ട് ചെയ്തിട്ട് തന്നെയാണ് എല്ലാവരും വീഡിയോ മുഴുവനായിട്ട് കാണുക കാണാൻ അവരുടെ പത്തു പൈസ ചെലവില്ലാതെ തന്നെ ഇങ്ങനെ തരത്തിലുള്ള കറകളെല്ലാം പിടിച്ചിട്ടുണ്ട് എങ്കിൽ എങ്ങനെ ക്ലീൻ ചെയ്യാം എന്നുള്ളതാണ് അതിനായി ഞാൻ എടുക്കുന്നത് ഒരു സവാളയാണ് അതിന്റെ അടിഭാഗം കട്ട് ആക്കുന്ന ഈ ഒരു ഭാഗം അതാണ് ഞാൻ ഇപ്പോൾ ഇവിടെ എടുത്തിട്ടുള്ളത്. ഇപ്പോൾ ഇതേപോലെ നമുക്ക് കട്ട് ചെയ്തെടുക്കാം യൂണിറ്റ് … Read more