കറുത്ത നിറമുള്ള എന്നെ വിളിച്ചു തുടുത്ത നീ എന്തിനാണ് കെട്ടിയത് എന്ന് എനിക്കിപ്പോൾ മനസ്സിലായി എന്ന് വരൻ പറഞ്ഞത് കേട്ട് അവൾ പൊട്ടി കരഞ്ഞു
കല്യാണം കഴിക്കാൻ ഐശ്വര്യ റായി പോലെ ഒരു പെണ്ണ് വേണം എന്നായിരുന്നു എനിക്ക് ഉണ്ടായിരുന്നത് അതിനാണ് മാട്രിമോണിയിൽ കണ്ട സുന്ദരിമ്മാർക്ക് എല്ലാം തന്നെ താല്പര്യമുണ്ട് എന്ന് കാണിച്ച് റിക്വസ്റ്റ് അയച്ചിട്ടുള്ളത് കൊടുത്തിട്ടൊന്നും ഒരു കാര്യവും ഉണ്ടായിട്ടില്ല പേരിന് ഒരെണ്ണം പോലും ഒരു തീം തിക്ക് ഇൻട്രസ്റ്റ് അയക്കുന്നുണ്ടായിരുന്നില്ല ചന്തുവിനെ തോൽപ്പിക്കാനാവില്ലല്ലോ മുഴുവൻ കണ്ടു കൈമടക്ക് കൊടുത്തിട്ടുണ്ടായിരുന്നു ഓരോ ഞായറാഴ്ചയും അഞ്ചും മാറും പെണ്ണുകാണൽ. വീടും നടന്നു നാലാം മാസം കണ്ടു മാത്രം എത്തിയിട്ടുണ്ടായിരുന്നു സത്യത്തിൽ കണ്ടതിൽ 90% […]