ടീച്ചർ ആരെന്നു കണ്ടപ്പോൾ, പൊട്ടികരഞ്ഞു കുട്ടിയുടെ പിതാവ്
ഇന്നാണ് കോൺടാക്ട് ഡേ ആണോ എത്ര മണിക്കാണ് മോളെ അയാൾ ആവേശത്തോടെ കൂടി തന്നെ ചോദിച്ചു 10 മണി തൊട്ടിട്ടാണ് ഇപ്പോൾ തന്നെ 9 മണി ആയിട്ടുണ്ട് ഒന്ന് എഴുന്നേറ്റ് വാച്ച ഞാനിപ്പോൾ തന്നെ റെഡിയാക്കാം മോളെ അയാൾ വളരെ ഉത്സാഹത്തോടെ ബാത്‌റൂമിൽ പോയി ഇയാളുടെ ഈയൊരു ഉന്മേഷത്തിനു കാരണം മറ്റൊന്നും തന്നെ എല്ലാ ഐശ്വര്യയുടെ ക്ലാസ് ടീച്ചറെ കഴിഞ്ഞ ദിവസമാണ് അയാൾ വളരെ യാദൃശ്ചികമായി കാണുന്നത് തന്നെ അന്ന് മഴയുള്ള ഒരു ദിവസം. തന്നെയായിരുന്നു പതിവ് … Read more