കൈ നനയാതെ വെള്ളം കലങ്ങാതെ, ടാങ്കിലെ ചെളി പൂർണ്ണമായി മാറ്റാം, ഈ കുപ്പി ഉണ്ടെങ്കിൽ
ഏതൊരു വീട്ടമ്മയ്ക്കും ഒരാളുടെ സഹായം പോലും ഇല്ലാതെതന്നെ ഒറ്റയ്ക്ക് തന്നെ വാട്ടർ ടാങ്ക് നിമിഷങ്ങൾക്കുള്ളിൽ തന്നെ ക്ലീൻ ചെയ്യാനായി കഴിയുന്ന ഒരു സൂപ്പറായിട്ടുള്ള ഒരു ഐഡിയ ആയിട്ട് തന്നെയാണ് ഞാൻ വന്നിട്ടുള്ളത് എങ്ങനെ ഉള്ളിലുള്ള വെള്ളം എല്ലാം കളയാതെ എന്നാൽ ചെളി മാത്രമായിട്ട് തന്നെ മാറ്റിയെടുക്കാനായി കഴിയുന്ന ആ വെള്ളത്തിൽ അല്പം കലങ്കൽ പോലുമില്ലാതെ തന്നെ നമുക്ക് ഫുള്ളായിട്ട് അഴുക്ക് വാട്ടർ ടാങ്കിൽ നിന്ന് കളയാനായി നമുക്ക് കഴിയുമ്പോൾ അപ്പോൾ. ആദ്യം നമ്മുടെ കൈയൊന്നും നനവ് പോലും … Read more