ഈ ട്രിക്ക് ഒരു ലോറി തുണികൾ ഒരു അലമാരയിൽ കൊള്ളും, 5 പൈസ ചിലവും ഇല്ല,
ഇവിടെ പറയാൻ പോകുന്നത് ഒരു ലോഡ് തുണി നമ്മുടെ അലമാരയിലും വയ്ക്കാം അതിന് ഒന്നും ചെയ്യേണ്ട കാര്യമില്ല ചുരിദാറ് പാന്റ് അതുപോലെതന്നെ ഷർട്ട് സാരി എല്ലാം തന്നെ എങ്ങനെ നമുക്ക് വയ്ക്കാം എന്നുള്ളത് നമുക്ക് നോക്കാം അപ്പോൾ അതിനായിട്ട് തന്നെ നമ്മുടെ ഇവിടെ എടുത്തിട്ടുള്ളത് ഒരു ഷോളാണ് ചുരിദാർ ഉണ്ടെങ്കിൽ ചുരിദാറിന്റെ ഷോൾ എടുക്കുക എന്ന് ഞാൻ വേറെ പറയാം ഷോള് എടുത്തിട്ട് നമ്മൾ ഇതുപോലെ ജസ്റ്റ് ഒന്ന് സെന്റർ ഒന്ന് മടക്കി വയ്ക്കാം. നിനക്ക് മണിക്ക് […]
ഈ ട്രിക്ക് ഒരു ലോറി തുണികൾ ഒരു അലമാരയിൽ കൊള്ളും, 5 പൈസ ചിലവും ഇല്ല, Read More »