ഇനി ബുദ്ധിമുട്ടണ്ട പുല്ല് പറിച്ചു ഇങ്ങനെ ചെയ്യൂ, ഒരു തവണ
നമ്മൾ ഇവിടെ പറയാൻ പോകുന്നത് നമ്മുടെ വീട്ടിന്റെ മുറ്റത്ത് ഉണ്ടാകുന്നതുപോലെയുള്ള പുല്ലുകളെല്ലാം തന്നെ നമുക്ക് എങ്ങനെ വളരെ എളുപ്പത്തിൽ തന്നെ നമുക്ക് വീട്ടിലുള്ള ഐറ്റംസ് മാത്രം ഉപയോഗിച്ചുകൊണ്ട് തന്നെ എങ്ങനെ ഉണക്കി കളയാം എന്നുള്ളതിനെ കുറിച്ച് തന്നെയാണ് ഇതുപോലുള്ള പുല്ല് ആകുമ്പോൾ തന്നെ നമുക്ക് പറിച്ചു കളയാനായിട്ട് വളരെ ബുദ്ധിമുട്ട് തന്നെയായിരിക്കും ഉണങ്ങി കിട്ടണമെന്നുണ്ടെങ്കിൽ നല്ലതുപോലെ വെയിലുള്ള അല്ലെങ്കിൽ. സമ്മർ സീസൺ ആക്കേണ്ടി വരുന്നതാണ് അപ്പോൾ നമുക്കിത് വളരെ എളുപ്പത്തിൽ നമുക്ക് എങ്ങനെ ഉണക്കാം എന്നുള്ളതാണ് പറയാൻ … Read more