മകൾ ഉമ്മയുടെ കയ്യിൽ വള കണ്ടതും ഉമ്മയുടെ അടുത്തേക്ക് ഓടി അപ്പോൾ ഉമ്മ ചെയ്തത് കണ്ടോ
എനിക്ക് നിന്നോടുള്ള പ്രണയമല്ല ഒരു കുഞ്ഞ് പിച്ച വെച്ച് തുടങ്ങുമ്പോൾ നമുക്കുണ്ടാകുന്ന ഒരു കരുതൽ ഉണ്ടല്ലോ വീണുപോകുമോ എന്നുള്ള പേടിയില്ലേ ഒരു അപകടത്തിലും വീണു പോകല്ലേ എന്നുള്ള ഒരു പ്രാർത്ഥന ഉണ്ടാവില്ലേ നീ എനിക്ക് ഇതെല്ലാം തന്നെയാണ് അത് പറഞ്ഞ് അവൻ വേദനയോട് കൂടി എന്നോട് പിരിഞ്ഞു പോകാനായി ആവശ്യപ്പെടുന്നു അതിന് ഒരുപാട് കാര്യങ്ങൾ എല്ലാം തന്നെ ഉണ്ടായിരുന്നു രണ്ടു മതങ്ങൾ വാപ്പ ഉപേക്ഷിച്ചു പോയ മൂന്നു മക്കളുടെ വളർത്തി വലുതാക്കിയ. ഉമ്മയുടെ മനസ്സ് രണ്ട് അനിയത്തിമാർ … Read more