പണം വാങ്ങുമ്പോഴും കൊടുക്കുമ്പോഴും ലക്ഷ്മിദേവി വീട്ടിൽ തങ്ങാൻ ഇത്ചെയ്യൂ, കെട്ടുകെട്ടായി പണം വന്നുചേരും
നമ്മുടെ ജീവിതത്തിൽ നമ്മൾ ചെയ്യേണ്ടതായിട്ടുള്ള ചില പ്രധാനപ്പെട്ട കാര്യങ്ങളെ കുറിച്ചാണ് ഇന്ന് ഞാൻ ഇവിടെ പറയാൻ ആയി പോകുന്നത് ആളുകൾക്ക് നമ്മൾ ദിവസവും പണം കൊടുക്കാറുണ്ട് ചില ആളുകളിൽ നിന്നും നമ്മൾ ദിവസവും പണം കടം വാങ്ങാറുണ്ട് ദിവസവും നമ്മുടെ വീടുകളിൽ പണം എങ്ങനെയാണ് കൈകാര്യം ചെയ്യുന്നത് വീടുകളിൽ എവിടെയെല്ലാമാണ് പണം വയ്ക്കേണ്ടതായിട്ടുള്ളത് ഇതു വളരെ പ്രധാനപ്പെട്ടതാണ് പണത്തിന്റെ സമ്പത്തിന്റെ അധിപൻ. ആയിട്ടുള്ള ലക്ഷ്മി ദേവി നമ്മുടെ വീടുകളിൽ എപ്പോഴും ഭരണം ലക്ഷ്മി ദേവി നമ്മളിൽ നിന്നും […]