ഇടാനും, വളരെ എളുപ്പത്തിൽ ഊരനും പറ്റുന്ന പുതിയ മോഡൽ ബ്രാ തയ്ക്കാം
ഇന്ന് ഞാൻ ഇവിടെ പറയാൻ പോകുന്നത് ഇടാനും അതുപോലെതന്നെ ഊരാൻ വളരെ എളുപ്പമുള്ള ഒരു ബ്രാ കുറിച്ചാണ് 38 സൈസ് ആണ് എത്ര സൈലും കുഴപ്പമില്ല 38 നാലിൽ ഒന്ന് അപ്പോൾ നമുക്ക് 9 കിട്ടും നാൽപ്പതാണെങ്കിൽ നല്ലോണം വരുമ്പോൾ 10 കിട്ടും അപ്പോൾ എത്രയാണെങ്കിലും നമുക്ക് 32 ആണെങ്കിൽ നമുക്ക് പറയുമ്പോൾ. 8 കിട്ടും അപ്പോൾ നമ്മൾ ഇവിടെ ചെയ്യാൻ പോകുന്നത് ഫൈവ് വീതിയുള്ള നീളവും വീതിയുള്ള ഒരു തുണി എടുക്കുക നമ്മൾ ലൈനിങ് വച്ചിട്ടുള്ള … Read more