ഈ വീഡിയോ കാണുക സ്പിന്നിംഗ് വീൽ പരിഷ്കരിച്ച രീതി,മനസ്സിൽ ഒരു കാര്യം ഓർത്ത്, ചെയെത് നോക്കൂ അത് നടക്കും ഉറപ്പ്
ഏറ്റവും ആദ്യം തന്നെ നിങ്ങൾ കാഴ്ചക്കാർക്കും ഈ പ്രപഞ്ചം ഭരിക്കുന്ന യൂണിവേഴ്സിനും അതോടൊപ്പം ഈ സ്പിന്നിംഗ് വീൽ ടെക്നിക്ക് നമ്മുടെ സമൂഹത്തിൻറെ നന്മയ്ക്കായിട്ട് ഉപദേശിച്ച ആ ഒരു ബുദ്ധ സന്യാസിമാർക്കും ആത്മാർത്ഥമായി നന്ദി പറയുന്നു.. ഇവിടെ ഈ ബുദ്ധ സന്യാസിമാർക്ക് പ്രത്യേകമായിട്ട് നന്ദി പറയാനുള്ള കാരണം ഈ ബുദ്ധസന്യാസിമാരുടെ അതി സൂക്ഷ്മ ബുദ്ധിയിൽ തെളിഞ്ഞ ഒരു അത്ഭുത കാര്യമാണ് നമ്മൾ ഇന്ന് ഇവിടെ കാണിക്കാൻ പോകുന്നത്.. അതായത്. നമ്മൾ ഒരു രണ്ടു ദിവസം മുൻപ് പിന്നെയും ബിയിൽ […]