എന്തെളുപ്പം ഇനി പാത്രം കഴുകാൻ, നമ്മൾ ഇനി ഉപകാരം ഇല്ലാ എന്ന് വിചാരിച്ചു കളയുന്ന കവർ മതി
നമ്മൾ അറിഞ്ഞോ അറിയാതെയോ നമ്മുടെ വീടുകളിലേക്ക് ഒരുപാട് വരുന്ന ഒരു സംഭവമാണ് പ്ലാസ്റ്റിക് കവറുകൾ ഇനി അത് നമ്മൾ ഒരിക്കലും പുറത്തേക്ക് കളയേണ്ടി ആവശ്യമില്ല അതിനായിട്ട് കുറച്ചു നല്ലൊരു സൂത്രമായിട്ടാണ് വന്നിട്ടുള്ളത് കൂടാതെ നല്ല ടിപ്പുകൾ എല്ലാം ചേർത്തു വെച്ചിട്ടുള്ള ഒരു വീഡിയോയിലേക്ക് എല്ലാവർക്കും സ്വാഗതം അപ്പോൾ ഇന്നത്തെ ആദ്യത്തെ വീഡിയോ നമുക്ക് നോക്കാം സവാള നമ്മൾ ഇപ്പോൾ ഇവിടെ തണുപ്പ് കാലമായതുകൊണ്ട്. പെട്ടെന്ന് നശിച്ചു പോകാൻ സാധ്യതയുണ്ട് തണുപ്പുള്ള സ്ഥലങ്ങളിലാണ് എങ്കിൽ മുള പൊട്ടി വന്ന … Read more