തന്നെ പഠിപ്പിച്ച അധ്യാപകനെ വർഷങ്ങൾക്ക് ശേഷം കണ്ടപ്പോൾ ബസ്കണ്ടർ ചെയ്തത് കണ്ടോ
എന്നോട് തന്നെ ദേഷ്യവും വെറുപ്പും എല്ലാം തോന്നിയിട്ടുള്ള നാളുകൾ എല്ലാമായിരുന്നു അത് തീരെ ഇഷ്ടമില്ലാതെ തന്നെയാണ് കണ്ടക്ടർ ജോലി ചെയ്യുന്നത് തന്നെ ജീവിതം മുന്നോട്ടു കൊണ്ടുപോകാൻ വേറെ ഒരു വഴിയും ഇല്ലാത്തതുകൊണ്ട് മാത്രം തിരഞ്ഞെടുത്തിട്ടുള്ളതാണ് രാവിലെയും വൈകുന്നേരവും ബസ്സിൽ യാത്ര ചെയ്യുന്ന കോളേജ് വിദ്യാർത്ഥികളിൽ കൂടുതലും പഴയ കൂട്ടുക്കാർ തന്നെയായിരുന്നു ആമുഖങ്ങളിലെ സഹതാപം കണ്ടില്ല എന്ന് നടിക്കാൻ നല്ലതുപോലെ തന്നെ ബുദ്ധിമുട്ടി. അവരുടെ കൂട്ടത്തിൽ ഒരാളായി യാത്ര ചെയ്യേണ്ട ആളായിരുന്നു പക്ഷേ വിധി ഇങ്ങനെയെല്ലാം ആക്കി മാറ്റി … Read more