വീട്ടിൽ ഫ്രണ്ട് ഓപ്പൺ ബ്രാ തയ്ക്കാം
ഇന്ന് ഞാൻ ഇവിടെ പറയാൻ പോകുന്നത് ഫ്രണ്ട് ഓപ്പൺ ആയിട്ടുള്ള ഫുള്ള് കവറേജ് കിട്ടുന്ന ഒരു ബ്രായാണ് ഞാൻ ഇവിടെ പറയാൻ പോകുന്നത് 40 സൈസ് കാണിക്കുന്നത് നാലിൽ ഒന്ന് എത്രയായിരിക്കും 10 ഇഞ്ച് 10 ഇഞ്ച് നീളവും വീതിയും ഉള്ള നാല് പീസ് തുണി നമുക്കെടുക്കാം നിനക്ക് 32 ആണ് സൈസ് എങ്കിൽ മുപ്പത്തിരണ്ടിന്റെ നാലിലൊന്ന് എന്ന് പറയുമ്പോൾ ഇഞ്ചി നീളവും വീതിയുമുള്ള നാല് പീസെടുക്കുക അതനുസരിച്ച് നമ്മൾ എടുക്കുക നാല് പീസു നമ്മൾ എടുത്തിട്ടുണ്ട് … Read more