മുട്ടിനു താഴെ തളർന്ന ഒരു പെണ്ണിനെ നിക്കാഹ് ചെയ്യാനായിട്ട് വീട്ടിലേക്ക് തന്നെ വീൽചെയറിൽ കൊണ്ടു വരുമ്പോൾ കണ്ടുനിൽക്കുന്ന ആളുകളിൽ പല മുഖഭാവം ഉള്ളത് ആളുകൾ ഉണ്ടായിരുന്നു അതിനിടയിൽ ആരൊക്കെയോ സ്റ്റാറ്റസുകളിൽ സഹതാപ തരംഗം സൃഷ്ടിക്കാൻ ആയിട്ട് ഫോട്ടോയും വീഡിയോയും എടുത്തപ്പോൾ അതൊന്നും ശരിയല്ല എന്ന് അൻസീർ പറഞ്ഞു ഉമ്മയും സഹോദരിമാരും ചേർന്ന് അവിടെ സ്വീകരിച്ചു കലങ്ങിയ കണ്ണിൽ ചിരിച്ചുകൊണ്ട് അവൾ എല്ലാവരെയും.
ചിരിച്ചു മഹ്ദിൻ കാണാൻ സുന്ദരിയായ 19 കാരി പെൺകുട്ടി വിടർന്ന് കണ്ണുകളും കവിളിലെ നുണക്കുഴികളും കണ്ടാൽ ആരും നോക്കി പോകും പക്ഷേ പ്ലസ്ടുവിൽ പഠിക്കുമ്പോഴാണ് അസുഖം പിടിക്കപ്പെട്ടിട്ടുള്ളതും കാൽമുട്ടിന് താഴെയും മുറിച്ചിട്ടുള്ളത് ചികിത്സകൾ ഒരുപാട് ചെയ്തിട്ടുണ്ട് പക്ഷേ ഫലങ്ങൾ കാര്യമായിട്ട് ഒന്നും തന്നെ ഉണ്ടായിട്ടില്ല ഇപ്പോൾ മെഡിസിൻ കഴിക്കുന്നത് ശരീരത്തിലെ മറ്റു ഭാഗങ്ങൾ തളർന്നു പോകാതിരിക്കാൻ വേണ്ടി മാത്രമാണ് രോഗം വന്നപ്പോൾ.
പഠനം ഉപേക്ഷിച്ചു അവനോട് ആദ്യമായി കാണുന്നത് കൂട്ടുകാരന്റെ അനിയത്തിയുടെ കല്യാണത്തിന് ആയിരുന്നു അവ രണ്ടുപേരും ഒരുമിച്ച് പഠിച്ചതാണ് മാത്രമല്ല കട്ടചങ്കുമാണ് കൂട്ടുകാരികളുടെ നടുവിൽ ആയിട്ടാണ് മണവാട്ടി യോടൊപ്പം ഇരിക്കുന്നത് അതുവഴി ഒന്ന് രണ്ടു തവണ കറങ്ങിയപ്പോൾ അവളാണ് കൂട്ടുകാരികളെ പരിചയപ്പെടുത്താനായിട്ട് അങ്ങോട്ട് വിളിച്ചിട്ടുള്ളത് നാട്ടിലെ വലിയ കോഴിയാണ് എന്നു പറഞ്ഞപ്പോൾ അവനാകെ ഒന്ന് ചുളിപ്പോയിട്ടുണ്ടായിരുന്നു.
നാട്ടിലെ സാധാരണ കൂലിപ്പണിക്കാരൻ ആണ് എന്ന് പറഞ്ഞപ്പോൾ എല്ലാവരും അത് കേട്ട് ചിരിച്ചു ബഹറിനും ചിരിച്ചുകൊണ്ട് കൂലിപ്പണിക്കാരനാണ് ഇപ്പോൾ അന്തസ്സോടുകൂടി ഇപ്പോൾ കുടുംബം നോക്കുന്നവർ എന്ന് പറയുമ്പോൾ എല്ലാവരും അവളെ മുഖത്തേക്ക് നോക്കിയിട്ട് എന്നാൽ നിന്നെ കർഷകനെ കൊണ്ട് കെട്ടിക്കാമെന്ന് കൂട്ടുകാരികൾ കളിയാക്കി കാലിതളർന്ന എന്നെ എന്ന് ആര് കെട്ടാനാണ് എന്ന് തിരിച്ചു ചോദിക്കുമ്പോൾ അവന്റെ ഹൃദയത്തിലാണ് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.