ഹായ് എന്തെളുപ്പം തേങ്ങ ചെരുകാൻ എളുപ്പവഴി ,ഇനി ഇരുന്ന് ചെരുകാം

ഇന്നും ഞാൻ വന്നിട്ടുള്ളത് എല്ലാവർക്കും വളരെ ഉപകാരമാകുന്ന കുറച്ചു ടിപ്പ് വീഡിയോ ആയിട്ടാണ് ഞാൻ ഇവിടെ വീഡിയോയിൽ കുറച്ചു ടിപ്പ് ഉൾപ്പെടുത്തിയിട്ടുണ്ട് ഇപ്പോൾ വീഡിയോ മുഴുവനായിട്ടും എല്ലാവരും കാണേണ്ടതാണ് എന്നിട്ട് അഭിപ്രായങ്ങൾ പറയാൻ മറക്കല്ലേ അപ്പോൾ ആദ്യത്തെ നമ്മുടെ ഇന്നത്തെ ടിപ്പ് എന്തെല്ലാമാണ് നമുക്ക് പെട്ടെന്ന് നോക്കിയിട്ട് വരാം ആദ്യത്തെ ടിപ്പ് എന്താണെന്ന് വെച്ചിട്ടുണ്ടെങ്കിൽ നമ്മൾ ദോശയ്ക്കും മാവ് അരക്കിവെച്ച് വയ്ക്കുന്ന സമയത്ത്.

   

തന്നെ ചിലപ്പോൾ ഒരു ദിവസം ഉണ്ടാക്കിയ അടുത്തദിവസം ദോശ ഉണ്ടാക്കുന്നവരാണ് എങ്കിൽ ചിലപ്പോൾ മാവ് കുറവ് പോലെ കാണും എല്ലാവർക്കും തികയില്ല എന്ന് തോന്നും അപ്പോൾ അങ്ങനെ തോന്നുന്ന സമയത്ത് ചെയ്യാൻ കഴിയുന്ന ഒരു ടിപ്പ് ആണ് എന്താണെന്ന് വെച്ചുകഴിഞ്ഞാൽ ഇതുപോലെ കുറച്ചു റവ അതിലേക്ക് ഇട്ടു കൊടുക്കുക അപ്പോൾ രാവിലെ തന്നെ എഴുന്നേൽക്കുന്ന സമയത്ത് നമുക്ക് കുറച്ചു റവ ഇട്ടുവച്ചാൽ മതി എപ്പോഴും ഉണ്ടാക്കുന്ന സമയമാകുമ്പോഴേക്കും.

റവ നല്ലതു പോലെ തന്നെ കുതിർന്നിട്ട് ഇതിനോട് ചേർന്നിട്ടുണ്ടാകും അപ്പോൾ തന്നെ തലേദിവസം തന്നെ അറിയാമെന്നുണ്ടെങ്കിൽ തലേ ദിവസം നമുക്ക് ഫ്രിഡ്ജിൽ ഉള്ള മാവാണ് എങ്കിൽ കുഴപ്പമില്ല ഫ്രിഡ്ജിൽ റവ കൂടെ ഇട്ടിട്ട് വെച്ചാൽ മതി അപ്പോൾ അത് നല്ലതുപോലെ തന്നെ യോജിച്ചു കിട്ടിക്കോളും അതല്ല എങ്കിൽ കുറച്ച് കാലത്തെ നേരത്തെ തന്നെ എഴുന്നേറ്റു ഇട്ടാലും മതിയാവും എന്നിട്ട് നല്ലതുപോലെ തന്നെ ഒന്ന് മിസ്സ് ആയ ശേഷം ഒന്ന് ഇറക്കിയിട്ട് നല്ല അടിപൊളിയായിട്ടുണ്ട് തന്നെ നമുക്ക് ഉണ്ടാക്കിയെടുക്കാൻ ആയിട്ട് കഴിയും ഇട്ടിട്ട് നമ്മൾ ദോശ മാത്രമാണ് ചെയ്യാറുള്ളത് ചെയ്തു നോക്കിയിട്ടില്ല അപ്പോൾ നിങ്ങൾ വീട്ടിൽ ഇപ്പോഴും മറക്കാതെ ചെയ്തു നോക്കണേ ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

https://youtu.be/dKx8-jMkl5o

Leave a Comment

Your email address will not be published. Required fields are marked *