ജഡ്ജസ് മുഷിഞ്ഞഡ്രസ്സ് ഇട്ട് പാടാൻ വന്ന പാവപെട്ട വീട്ടിലെകുട്ടിയെ ആദ്യംകണ്ടു ഞെട്ടി
എന്റെ മോൻ നല്ലതുപോലെ പാട്ടുപാടും സാർ മുരളി കൃഷ്ണ കുട്ടി ഒന്നു നോക്കി സൃഷ്ടിച്ച 12 വയസുണ്ടാകും കൂട്ടി ഇതുവരെ സംഗീതം പഠിച്ചിട്ടുണ്ടോ അമ്മ പറഞ്ഞു തന്ന കുറച്ചു സ്വരങ്ങൾ മാത്രമാണ് വശമുള്ളത് കുട്ടി വളരെ വിനയത്തോടെ കൂടി പറഞ്ഞ മുരളി കൃഷ്ണ അപ്പോഴാണ് ആ സ്ത്രീയെ ശ്രദ്ധിക്കുന്നത് എവിടെയോ കണ്ടു പരിചയം ഉള്ള ഒരു മുഖമാണ് പേരെന്താണ് അവളോട് അയാൾ ചോദിച്ചു ഞാൻ ഗാനമേളനങ്ങൾക്ക് പാടുന്നുണ്ട് സാറിനെ ഞാൻ കണ്ടിട്ടുണ്ട് നമ്മൾ ഒന്ന് രണ്ട് തവണ. … Read more