ഇന്നത്തെ വീഡിയോയിലൂടെ പറയാൻ പോകുന്നത് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വളരെയധികം വൈറലായി കൊണ്ടിരിക്കുന്ന ഒരു ചേച്ചിയുടെയും അനിയത്തി കുട്ടിയുടെയും പാട്ടിനെ കുറിച്ചാണ്.. ഫോൺ റെക്കോർഡ് ചെയ്തിട്ട് ചേച്ചിയോട് എത്ര തവണ പാടാൻ പറഞ്ഞാലും പാടാറില്ല.. അങ്ങനെ അവളുടെ പാട്ട് റെക്കോർഡ് ചെയ്യാൻ വേണ്ടി അനിയത്തി കുട്ടിക്ക് മറ്റൊരു ഐഡിയയും തോന്നിയില്ല..
റെക്കോർഡ് ചെയ്യാൻ മാത്രം സമ്മതിച്ചില്ല എങ്കിലും ഏത് പാട്ട് ചോദിച്ചാലും അനിയത്തി കുട്ടിക്ക് ചേച്ചി പാടിക്കൊടുക്കാറുണ്ട്.. അപ്പോൾ അനിയത്തി കുട്ടിക്ക് തോന്നിയ ഒരു ബുദ്ധിയാണ് ചേച്ചിയോട് പാട്ട് പറയാൻ പറഞ്ഞു അവൾ പോലും അറിയാതെ അത് വീഡിയോ എടുത്തത്.. എന്തായാലും സംഭവം കിടിലം.. അറിയാതെ എടുത്തതാണെങ്കിലും ഇപ്പോൾ സോഷ്യൽ മീഡിയകളിൽ പാട്ട് വൈറലായി മാറിയിരിക്കുകയാണ്..
ഒപ്പം അനിയത്തി കുട്ടിയും.. എന്തായാലും ഇപ്പോൾ ഇവരെ രണ്ടുപേരെയും ലോകം മുഴുവൻ തിരിച്ചറിയാൻ ആളുകളായി.. പാട്ടിനെക്കുറിച്ച് പറയാതിരിക്കാൻ വയ്യ അസ്സലായി പാടിയിരിക്കുന്നു.. മനോഹരമായ ശബ്ദവും ആയിരുന്നു ആ കുട്ടിയുടേത്.. ഇതുപോലുള്ള മനോഹരമായ ശബ്ദങ്ങൾ ഇനിയും നമ്മുടെ ഇടയിൽ ഒളിച്ചിരിപ്പുണ്ട് എല്ലാവരും മുൻപിലേക്ക് വരട്ടെ.. കൂടുതൽ വിശദമായ അറിവിൽ വീഡിയോ കാണുക..