Deprecated: Function WP_Dependencies->add_data() was called with an argument that is deprecated since version 6.9.0! IE conditional comments are ignored by all supported browsers. in /home/seeon-tech-2fxv5/seeon-tech.com/public/wp-includes/functions.php on line 6131

തൻറെ പ്രിയപ്പെട്ട അനിയൻറെ തെറ്റായ പ്രവർത്തികൾ കണ്ട് ഈ ചേച്ചി ചെയ്തത് കണ്ടോ..

പാത്രങ്ങളെല്ലാം കഴുകി വെച്ച് കഞ്ഞി മുട്ടിട്ട ശേഷം അബി ക്ലോക്കിലേക്ക് നോക്കി.. ഹോ ഏഴുമണി ആയതേയുള്ളൂ.. ഇന്നെല്ലാം നേരത്തെ കഴിഞ്ഞല്ലോ ഭഗവാനെ.. അവൾ സ്വയം പറഞ്ഞുകൊണ്ട് ആലോചിച്ചു.. കൈ വാതിലിൽ തൂക്കിയിട്ടിരുന്ന തോർത്തിൽ തുടച്ച് കൊണ്ടിരിക്കവേ ഫോണിൽ നോക്കി ചിരിച്ചുകൊണ്ട് അർജുൻ അകത്തേക്ക് കയറി വന്നു..

   

അഭിയെ കണ്ടതും പെട്ടെന്ന് ഫോൺ ലോക്ക് ചെയ്തു പോക്കറ്റിൽ ഇട്ടു.. ഇതെന്താ പതിവില്ലാതെ നേരത്തെ.. സാധാരണ പത്തു മണിയാണല്ലോ കണക്ക്.. സംശയ ഭാവത്തിൽ അഭി ചോദിച്ചു.. അപ്പയും അമ്മയും കുമാരേട്ടന്റെ അടുത്ത് പോകും വരാൻ താമസിക്കുന്നു അമ്മ വിളിച്ചു പറഞ്ഞായിരുന്നു.. നിന്നെ ഒറ്റയ്ക്ക് ഇരുത്തണ്ട എന്ന്.. മുഖം നോക്കാതെ മറുപടി പറഞ്ഞ് അർജുൻ മുറിയിൽ കയറി അടച്ചു.. അബി.. എൻജിനീയറിങ് ഫസ്റ്റ് ഇയർ വിദ്യാർത്ഥിയാണ്.. സാമാന്യം മോഡേൺ ആയ അബി വീടുകളിൽ കൂടുതലും ഉപയോഗിക്കുക ഷോട്ട്സും ബനിയനും ആണ്..

അനിയനുമായി മൂന്നു വയസ്സ് വ്യത്യാസം മാത്രം.. അവൻ പത്താം ക്ലാസ് പരീക്ഷ എഴുതി നിൽക്കുന്നു.. ബാങ്ക് ജോലിക്കാരായ അച്ഛനും അമ്മയ്ക്കും വൈകുന്നേരങ്ങളിൽ കിട്ടുന്ന സമയമാണ് യാത്രകൾ കൂടുതലും.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…

https://youtu.be/SGGFQ27uhOU

Leave a Comment