പശുക്കുട്ടിക്ക് ചോറ് കൊടുക്കുന്ന ഈ കുട്ടിയുടെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ..

സോഷ്യൽ മീഡിയ വന്നതോടുകൂടി ഒരുപാട് നല്ല വീഡിയോകളും വരുന്നുണ്ട്.. അത്തരത്തിൽ ഇപ്പോൾ വൈറലായി കൊണ്ടിരിക്കുന്ന ഒരു വീഡിയോ ആണ് ഇവിടെ കാണുന്നത്.. ഈ കഴിഞ്ഞ ഓണത്തിന് നടന്ന ഒരു സംഭവമാണ് ഇത്.. തൻറെ വീട്ടിലെ പശുക്കുട്ടിക്ക് ആ വീട്ടിലെ കുട്ടി ഓണസദ്യ കൊടുക്കുക ആണ്.. എത്ര മനോഹരമായ കാഴ്ചയാണ് അത് അല്ലേ..

   

പശുക്കുട്ടി കഴിക്കുമ്പോൾ അതിൻറെ ഒപ്പം നിന്ന് ചോറ് അതിൽ കഴിക്കാൻ പാകത്തിലാക്കി കൊടുക്കുക ആ കുട്ടി.. നമുക്കറിയാം ഒട്ടുമിക്ക വീടുകളിലും ഏതെങ്കിലും ഒരു ജീവിയെ നമ്മൾ ഓമനിച്ച വളർത്താറുണ്ട്.. എന്നാൽ ചില വീടുകളിൽ ഇത്തരത്തിൽ വളർത്തുന്ന ജീവികളെ പട്ടിണികിട്ട് കൊല്ലാക്കൊലയും ചെയ്യാറുണ്ട്.. എങ്ങനെയാണ് ഒരു ജീവിയെ സ്നേഹിക്കണം എന്നുള്ളത് ഈയൊരു വീഡിയോ കണ്ട് എല്ലാവരും മാതൃകയാക്കേണ്ടതാണ്.. സഹജീവികളോടും കരുണ കാണിക്കുന്നത് നന്മയുടെ ലക്ഷണമാണ്.. അതിൽപരം ഒരു പുണ്യം നമുക്ക് വേറെ കിട്ടാനില്ല..

എന്തായാലും ഇപ്പോൾ ഈ ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമായി മാറിക്കൊണ്ടിരിക്കുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

Leave a Comment