ചോക്ലേറ്റ് ഇഷ്ടമല്ലാത്തവരായി നമ്മളിൽ അധികവും ആരും ഉണ്ടാവില്ല.. ചോക്ലേറ്റ് നിർമ്മിക്കുന്നത് കൊക്കോ കായയിൽ നിന്നുമാണ് എന്ന് നമുക്കറിയാം.. എന്നാൽ ഇത് എങ്ങനെയാണ് ചോക്ലേറ്റ് ആയി മാറുന്നത് എന്ന് ഉള്ളതിന്റെ പ്രധാനപ്പെട്ട പ്രോസസ്സുകൾ മാത്രം ഉൾപ്പെടുത്തി കൊണ്ടുള്ള ഒരു വീഡിയോ ആണ് ഇന്ന് നമ്മൾ കാണാൻ പോകുന്നത്.. അപ്പോൾ പിന്നെ സമയം കളയാതെ നമുക്ക് പെട്ടെന്ന് തന്നെ വീഡിയോയിലേക്ക് കടക്കാം..
ചോക്ലേറ്റ് നിർമ്മിക്കുന്നത് കൊക്കോ കായയുടെ കുരുവിൽ നിന്നാണ് എന്ന് നമുക്കറിയാം.. യഥാർത്ഥത്തിൽ ഈ കായയെ കക്കാവു എന്നാണ് വിളിക്കുന്നത്.. ഈ കായയിൽ നിന്ന് കിട്ടുന്ന കുരുക്കളെ പ്രോസസ് ചെയ്തെടുത്തതാണ് കൊക്കോ എന്നു പറയുന്നത് ഏതായാലും ചോക്ലേറ്റ് നിർമ്മാണത്തിന്റെ ആദ്യത്തെ സ്റ്റെപ്പ് ഇതിൻറെ കൃഷി തന്നെയാണ്.. പ്രധാനമായും വെസ്റ്റ് ആഫ്രിക്കയിൽ നിന്നാണ് പല കമ്പനികളും ചോക്ലേറ്റ് നിർമ്മിക്കാൻ ആയിട്ട് കൊക്കോ കായകൾ എത്തിക്കുന്നത്.. ലോകത്തിലെ 70% മരങ്ങളും ഉള്ളത് വെസ്റ്റ് ആഫ്രിക്കയിൽ ആണ്..
തുടർന്ന് പഴുത്ത ഈ കായകളെ പറിച്ചെടുക്കലാണ് അടുത്ത സ്റ്റെപ്പ്.. നമ്മുടെ നാട്ടിൽ ഇത് ഉണ്ടെങ്കിൽ പഴുത്താൽ മഞ്ഞയും പച്ചയും നിറമായിരിക്കും.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക..