നിരവധി ജീവികളെ നമ്മൾ വീട്ടിൽ വളർത്താറുണ്ട്.. നായ പൂച്ച എന്നിവ സാധാരണയായിട്ട് നമ്മുടെ വീടുകളിൽ കണ്ടുവരുന്നവയാണ്.. എന്നാൽ ഇതിൽ നിന്നെല്ലാം വ്യത്യസ്തമായിട്ട് മറ്റു ജീവികളെയും വീട്ടിൽ വളർത്തുന്ന ആളുകൾ ഉണ്ട്.. അതിനെക്കുറിച്ച് നമ്മൾ മുൻപ് ഒരുപാട് വീഡിയോകൾ ചെയ്തിട്ടുണ്ട്.. അതിൽനിന്നും തികച്ചും വ്യത്യസ്തമായ ചില ജീവികളെ കുറിച്ചാണ് ഇന്ന് ഈ വീഡിയോയിലൂടെ സംസാരിക്കാൻ പോകുന്നത്..
ആദ്യത്തേത് സ്ലോ ലോറിസ് എന്നുള്ളതാണ്.. പേരുപോലെതന്നെ ഇതിൻറെ പ്രവർത്തികളും മന്ദ ഗതിയിലാണ്.. തെക്ക് കിഴക്കൻ ഏഷ്യയിലും അതിർത്തി പ്രദേശങ്ങളിലുമാണ് ഇവയെ കൂടുതലായിട്ടും കാണപ്പെടുന്നത്.. ഇവ ഇന്ന് ഒരു വളരെയധികം ഭീഷണി നേരിടുന്ന ജീവികൾ കൂടിയാണ്.. ഇന്ന് പല ആളുകളും നിയമപരമായിട്ടും അല്ലാതെയും ഈ ജീവികളെ വളർത്തി വരുന്നുണ്ട്.. ഇവയുടെ വിപണനത്തിനായിട്ട് പ്രത്യേക സംഘങ്ങളും ഉണ്ട്..
ബ്ലാക്ക് മാർക്കറ്റിൽ ഇത്തരം ജീവികളെ വിറ്റു പോകുന്നുണ്ട്.. വളരെ വ്യത്യസ്തമായ രൂപവും സ്വഭാവ ശൈലിയും ആണ് ഇവയുടെ പ്രത്യേകതകൾ.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…