വീട്ടിൽ ആക്രി പെറുക്കാൻ വന്ന ആളുകൾ കുട്ടികളോട് ചെയ്തത് കണ്ടോ..

തിരുവനന്തപുരം കാട്ടാക്കട പാപ്പനത്ത് ആക്രി പെറുക്കാൻ എത്തിയവർ കുട്ടികൾക്ക് മയക്കുമരുന്ന് കലർന്ന പൊടി നൽകിയതായി ആരോപണം.. ഇന്ത്യയുടെ ചിത്രം ആലേഖനം ചെയ്ത ചെറിയ പെട്ടിയിൽ ആക്കി ആണ് പൊടികൾ നൽകിയത്.. പെട്ടി വാങ്ങി കുട്ടികൾ രക്ഷകർത്താക്കൾക്ക് നൽകിയതോടുകൂടി ആണ് സംഭവം പുറത്ത് അറിഞ്ഞത്..

   

തമിഴ്നാട് സ്വദേശികളായ ആക്രി പെറുക്കുന്ന 7 അംഗ സംഘത്തിൽ പെട്ടവരാണ് പെട്ടി നൽകിയത്.. വെള്ളത്തിൽ ചേർത്ത് കഴിച്ചാൽ നല്ല ഉന്മേഷം ഉണ്ടാകുമെന്ന് പറഞ്ഞിട്ടാണ് ഇത് അവർ കുട്ടികൾക്ക് നൽകിയത്.. ശേഷം അവരുടെ മൊബൈൽ ഫോണുകളിൽ കുട്ടികളുടെ ചിത്രങ്ങൾ പകർത്തിയെടുക്കുകയും ചെയ്തിരുന്നു.. പഞ്ചായത്ത് അംഗത്തിന്റെ നേതൃത്വത്തിൽ പോലീസ് പരാതി നൽകിയിരിക്കുകയാണ്..

നൽകിയ പൊടിയും മയക്കുമരുന്ന് ആണ് എന്നുള്ളതാണ് പ്രാദേശികമായിട്ട് സംശയിക്കുന്നത്.. എന്തായാലും നമ്മുടെ വീടിൻറെ പരിസരത്തൊക്കെ ഇത്തരത്തിലുള്ള ആളുകൾ കാണുകയാണെങ്കിൽ തീർച്ചയായിട്ടും കുട്ടികളോട് ശ്രദ്ധിക്കാൻ പറയണം മാത്രമല്ല മാതാപിതാക്കളും ജാഗ്രത പാലിക്കണം.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

Leave a Comment

Your email address will not be published. Required fields are marked *