ദമ്പതികളിൽ കുട്ടികൾ ഉണ്ടാകുക എന്നുള്ള മുഹൂർത്തം ധന്യമായ ഒരു കാര്യം തന്നെയാണ്.. എന്നാൽ ചെറുപ്പത്തിൽ പ്രായം പൂർത്തിയാകുന്നതിനു മുൻപേ തന്നെ മാതാപിതാക്കൾ എന്നുള്ള രീതിയിൽ എത്തിയാലോ.. ഇത്തരത്തിൽ ലോകത്തിലെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ മാതാപിതാക്കളെ കുറിച്ചാണ് ഇന്ന് ഈ വീഡിയോയിലൂടെ നമ്മൾ സംസാരിക്കാൻ പോകുന്നത്..
ലീന മെഡിന എന്ന പേരുള്ള പെൺകുട്ടി ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അമ്മ എന്ന പേരിൽ അറിയപ്പെടുന്നു.. കേവലം അഞ്ചു വയസ്സ് മാത്രം പ്രായമുള്ളപ്പോഴാണ് ഈ പെൺകുട്ടി ഗർഭിണിയായത് മാത്രമല്ല ഒരു ആൺകുഞ്ഞിനെ ജന്മം നൽകിയത്.. കേൾക്കുമ്പോൾ തന്നെ നമുക്ക് വളരെ അതിശയകരമായി തോന്നിയേക്കാം.. മെഡിക്കൽ വിലയിരുത്തലുകളുടെ അടിസ്ഥാനത്തിൽ ഏറ്റവും പ്രായം കുറഞ്ഞ ഗർഭിണി ഇതാണ് എന്ന് വിലയിരുത്തുന്നു.. പെറുവിലാണ് ഈ പെൺകുട്ടി ജനിച്ചത്..
തുടർന്ന് അവൾക്ക് അഞ്ചു വയസ്സ് പ്രായം എത്തിയപ്പോൾ വയറുവേദന കാരണം അവളുടെ മാതാപിതാക്കൾ അടുത്തുള്ള ഹോസ്പിറ്റലിൽ എത്തിക്കുകയായിരുന്നു.. വയറിൽ ട്യൂമറിന് സമ്മാനമായ ഒരു മുഴ രൂപപ്പെട്ടത് കൊണ്ട് ആയിരുന്നു ഇത്.. എന്നാൽ അവിടെയുള്ള ഡോക്ടർ തുടർ പരിശോധനയ്ക്കായി മറ്റൊരു ഹോസ്പിറ്റലിലേക്ക് കൊണ്ടുപോകുകയും ചെയ്തു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക..