നമ്മുടെ ട്രെയിൻ യാത്രകൾക്കിടയിലെ പല രസകരമായ വീഡിയോകളും സമൂഹമാധ്യമങ്ങളിൽ വൈറൽ ആകാറുണ്ടല്ലോ.. എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത് ഒരു യുവാവും യുവതിയും തമ്മിലുള്ള ഓടുന്ന ട്രെയിനിൽ ഉണ്ടായിട്ടുള്ള സ്വകാര്യ നിമിഷങ്ങളാണ്.. ഇത് മറ്റൊരു സോഷ്യൽ മീഡിയയിൽ നിന്നാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്..
നമ്മുടെ യുവത്വത്തിന് ഇത് എന്താണ് പറ്റിയത് എന്ന് നമ്മൾ ചിന്തിച്ചു പോകും.. ട്രെയിനുകളിലെ സ്ലീപ്പർ കോച്ചുകളിലെ ലോവര് ബർത്തിൽ കിടന്നുകൊണ്ടാണ് യുവതിയുടെയും യുവാവിന്റെയും പ്രക്രിയകൾ.. ഇനി ഇത്തരം സൗകര്യങ്ങൾ കൂടി ഇന്ത്യൻ റെയിൽവേയിൽ ലഭ്യമാണ് എന്ന് അടിക്കുറിപ്പോട് കൂടിയാണ് അദ്ദേഹം ഈ വീഡിയോ പങ്കുവെച്ചത്..
ഇന്ത്യൻ റെയിൽവേയിലെ സ്ലീപ്പർ കോച്ചില് കിടന്നുറങ്ങുന്ന യുവതിയുടെയും യുവാവിനെയും വീഡിയോ ആണ് അതിൽ ഉണ്ടായിരുന്നത്.. ടിക്കറ്റ് എക്സാമിനർ വന്ന് ഇരുവരോടും സംസാരിക്കുന്നതും തൊട്ടടുത്ത സീറ്റിൽ സ്ത്രീകളും കുട്ടികളും ഒന്നും വന്നിരിക്കുന്നതും ഇരുവർക്കും ഒരു പ്രശ്നവുമായി തോന്നിയിരുന്നില്ല.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…