നമ്മൾ പോലും അറിയാതെ നമ്മുടെ വീട്ടിൽ ഒരു അത്ഭുതപ്പെടുത്തുന്ന സ്ഥലം കണ്ടെത്തിയാൽ എന്തായിരിക്കും അവസ്ഥ.. വീട്ടിലെ പലഭാഗങ്ങളിൽ നിന്നും കണ്ടെത്തിയ ഞെട്ടിക്കുന്ന പല സംഭവങ്ങളെക്കുറിച്ചും ആണ് ഇന്നത്തെ വീഡിയോയിലൂടെ പറയുന്നത്..
വീടിനുള്ളിൽ സ്രാവുകളെ വളർത്തിയ ആളുകളെ മുതൽ വീടിനുള്ളിലെ ദുരൂഹതകൾ ഉള്ള കിണറുകൾ വരെ കാണുവാൻ സാധിക്കും.. ആദ്യമായി പറയുന്നത് ലണ്ടനിൽ നടന്ന ഒരു അത്ഭുതകരമായ സംഭവത്തെക്കുറിച്ചാണ്.. 1960ലാണ് ഇത് നടന്നത്.. വില്പനയ്ക്ക് ശേഷം ഒരു കുടുംബം ഒരു വീട്ടിലേക്ക് താമസം മാറുകയും.. തുടർന്ന് ഇവിടെ നടത്തിയ പരിശോധനകൾക്ക് ശേഷം വീടിൻറെ ഒരു പ്രത്യേക ഭാഗത്ത് അതിശയിപ്പിക്കുന്ന രീതിയിലുള്ള കുറച്ചു വസ്തുക്കൾ കണ്ടെത്തുകയും ചെയ്തു.. തോമസ് എന്നുള്ള വ്യക്തിയുടെ പേരിൽ ഉള്ളതായിരുന്നു ഈ വീട്..
ഇവിടെ നിറയെ അസ്ഥികൂടങ്ങൾ ഉണ്ടായിരുന്നു.. കൂടാതെ പുരതനകാലത്ത് ഉൾപ്പെടുത്തിയ അല്ലെങ്കിൽ ഉപയോഗിച്ചിരുന്ന ഒരുപാട് ആയുധങ്ങളും ഇവിടെ നിന്നും കണ്ടെത്തിയിരുന്നു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…