അമ്മേ ഞങ്ങൾക്ക് അയാളെ ഇഷ്ടമല്ല.. അമ്മ അയാളെ കല്യാണം കഴിക്കേണ്ട.. പത്തുവർഷമായി വിധവയായി കഴിയുന്ന താൻ രണ്ടാമതൊരു വിവാഹത്തെക്കുറിച്ച് ചിന്തിക്കുമ്പോൾ തന്റെ മക്കൾ തന്നെയായിരുന്നു ഏറ്റവും വലിയ വെല്ലുവിളി.. അതുകൊണ്ടുതന്നെ രണ്ടാമതൊരു വിവാഹത്തെപ്പറ്റി മക്കളോട് പറയുമ്പോൾ അനുകൂലമായ ഒരു മറുപടി പ്രതീക്ഷിച്ചതും അല്ല..
ഇന്നിപ്പോൾ തനിക്ക് 35 വയസ്സ് തികഞ്ഞിരിക്കുന്നു.. ഇളയ കുട്ടിക്ക് രണ്ടു വയസ്സുള്ളപ്പോഴാണ് അവരുടെ അച്ഛൻ ഒരു ആക്സിഡന്റിൽ മരിക്കുന്നത്.. അന്ന് രണ്ടു കുഞ്ഞുങ്ങളെയും കൊണ്ട് എന്ത് ചെയ്യണം എന്ന് അറിയാതെ പകച്ചു നിന്നിട്ടുണ്ട്.. ആകപ്പാടെ ഒരു ആശ്വാസം ജോലിയുള്ളത് മാത്രമായിരുന്നു.. ഇന്നിപ്പോൾ മൂത്തകൾക്ക് പതിനാലും ഇളയ കുട്ടിക്ക് പത്തും വയസ്സായിരിക്കുന്നു..
എട്ടു വർഷമായി ജീവിതത്തിൽ വിധവ എന്ന പട്ടം കെട്ടിയാടുന്നു.. ഇത്രയും നാൾ ജീവിച്ചത് മക്കൾക്ക് വേണ്ടി മാത്രമാണ്.. അവർ വലുതായി വിവാഹപ്രായം എത്തി മറ്റൊരു വീട്ടിലേക്ക് ചേക്കേറും.. താൻ ജീവിതത്തിൽ പൂർണമായും തനിച്ചാകും ഇനിയെങ്കിലും ജീവിതത്തിൽ ഒരു കൂട്ട് ആഗ്രഹിച്ചത് തെറ്റാണോ.. മറ്റാരുമല്ല കൂടെ ജോലി ചെയ്യുന്ന സഹപ്രവർത്തകൻ തന്നെയാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…