വിമാനത്തിനുള്ളിൽ പുകവലിച്ച യാത്രക്കാരന് സംഭവിച്ചത് കണ്ടോ…

എയർ ഇന്ത്യ എക്സ്പ്രസ്സിനുള്ളിൽ പുകവലിച്ച മലയാളി പിടിയിൽ ആയിരിക്കുകയാണ്.. എറണാകുളം കടമക്കുടി സ്വദേശി ജോബ് ജെറി ആണ് അറസ്റ്റിലായത്.. അബുദാബിയിൽ നിന്നും നെടുമ്പാശ്ശേരിയിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെ യാത്രക്കാരനായിരുന്നു.. പുക വലിക്കരുത് എന്ന് എയർഹോസ്റ്റസ് നിർബന്ധിച്ചിട്ടും ഇയാൾ അനുസരിച്ചില്ല എന്നുള്ളതാണ് വിവരം കിട്ടിയത്..

   

തുടർന്ന് പൈലറ്റ് വിമാനത്താവളത്തിലെ സുരക്ഷാ ജീവനക്കാർക്ക് രേഖ മൂലം പരാതി നൽകി.. വിമാനം നെടുമ്പാശ്ശേരിയിൽ എത്തിയതിന് പിന്നാലെ പോലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.. വിമാനത്തിൽ കയറുമ്പോൾ നമ്മൾ തീർച്ചയായിട്ടും നമ്മുടെ സുരക്ഷ മാത്രമല്ല മറ്റുള്ളവരുടെ സുരക്ഷയും കൂടി മാനിക്കേണ്ടതുണ്ട്..

അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള നമ്മുടെ പ്രവർത്തികൾ മറ്റുള്ളവരെ കൂടിയാണ് ബാധിക്കുന്നത് എന്നുള്ള ചിന്ത എപ്പോഴും എല്ലാവർക്കും ഓർമ്മയിൽ വേണം.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

Leave a Comment

Your email address will not be published. Required fields are marked *