മലയാളത്തിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നായകന്മാരെ കുറിച്ചാണ് കഴിഞ്ഞ വീഡിയോയിൽ നമ്മൾ ചർച്ച ചെയ്തത്.. എന്നാൽ ഈ വീഡിയോയിലൂടെ നമ്മൾ നോക്കാൻ പോകുന്നത് മലയാളത്തിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങിക്കുന്നതും എന്നാൽ മികച്ച ജീവിതം കാഴ്ചവയ്ക്കുന്നതുമായ നായികമാരെ കുറിച്ചാണ്..
അപ്പോൾ പിന്നെ നമുക്ക് ഒട്ടും സമയം കളയാതെ വീഡിയോയിലേക്ക് കടക്കാം.. ബോയ്ഫ്രണ്ട് എന്നുള്ള ചിത്രത്തിലൂടെ സിനിമയിലെത്തിയ ആളാണ് ഹണി റോസ്.. മലയാളത്തിലെ റിച്ചായ നായികമാരിൽ ഒരാൾ കൂടിയാണ് ഹണി റോസ്.. മാത്രമല്ല ആഡംബരമായ കാറുകളും ആലുവയിൽ സ്വന്തമായിട്ട് ഒരു ഫ്ലാറ്റും ഉണ്ട്.. പ്രതിഫലത്തിന്റെ കാര്യത്തിൽ ഒട്ടും പുറകിൽ അല്ലാത്ത നടി കൂടിയാണ് ഇവർ.. 10 ലക്ഷം രൂപയാണ് ഒരു സിനിമയ്ക്ക് ഇവർ വാങ്ങിക്കുന്നത്.. പ്രതിഫലത്തിന്റെ കാര്യത്തിൽ നായകന്മാരെ വെച്ച് കമ്പയർ ചെയ്യാൻ പാടില്ല..
നായികമാർക്ക് എപ്പോഴും പ്രതിഫലം കുറവാണ്.. എന്നാൽ നായികമാർക്കിടയിൽ ഇത് വലിയൊരു തുക തന്നെയാണ്.. ആദ്യ സിനിമയ്ക്ക് ശേഷം വലിയ അവസരങ്ങൾ ഒന്നും തന്നെ ഇവരെ തേടി വന്നില്ല.. പിന്നീട് ട്രിവാൻഡ്രം ലോഡ്ജിലെ ധ്വനി നമ്പ്യാർ എന്നുള്ള കഥാപാത്രമാണ് വന്നത്.. ഇത് ഇവരുടെ തിരിച്ചുവരവാണ് എന്ന് തന്നെ പറയാം വളരെ വ്യത്യസ്തമായ ഒരു കഥാപാത്രമായിരുന്നു അത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക..