ജനനവും പ്രത്യുൽപാദന കാര്യങ്ങളും ഒക്കെ ഏറെ വിസ്മയം ജനിപ്പിക്കുന്ന കാര്യങ്ങൾ തന്നെയാണ്.. ജീവി വർഗ്ഗങ്ങളുടെ കാര്യത്തിൽ ആയാലും പല വ്യത്യസ്തതകളും കണ്ടിട്ടുണ്ട്.. ഇത്തരത്തിൽ വ്യത്യസ്തമായിട്ടും മുട്ട വിരിഞ്ഞ പുറത്തേക്ക് വരുന്ന കുറച്ചു ജീവികളെ കുറിച്ചാണ് ഇന്നത്തെ വീഡിയോയിലൂടെ പറയാൻ പോകുന്നത്..
ആഫ്രിക്ക ഏഷ്യ ഓസ്ട്രേലിയ എന്നിവിടങ്ങളിലെ ഉഷ്ണമേഖലാ പ്രദേശങ്ങളിൽ കാണപ്പെടുന്ന ഉരഗ ജീവികളാണ് മുതലകൾ.. ഇവയെക്കുറിച്ച് നമുക്ക് ഇത്തരത്തിലുള്ള ഒരുപാട് അറിവുകൾ ഉണ്ടായിരിക്കും.. ക്രോക്കോഡിൽ എന്നുള്ള ജൈവ കുടുംബത്തിലെ അംഗങ്ങളാണ് ഇവ.. മുതലകൾ മുട്ട ഇട്ടിട്ടാണ് അടുത്ത തലമുറയെ നിലനിർത്തുന്നത്.. ഇങ്ങനെ മുട്ടയിടുന്നത് ജീവിതസാഹചര്യം അനുസരിച്ച് ദ്വാരങ്ങളിലോ അല്ലെങ്കിൽ കുന്നിൻ ചരിവുകളിലെ സ്ഥലങ്ങളിൽ ഒക്കെ ആയിരിക്കും.. ഇത്തരത്തിൽ മുട്ടകൾ ഇടാനുള്ള കഴിവ് ആഴ്ചകളോളം നീണ്ടുനിൽക്കുന്നു..
ഇവർ രാത്രികാലങ്ങളിലാണ് കൂടുതലായിട്ടും മുട്ടകൾ നിക്ഷേപിക്കുന്നത്.. ഇതിൻറെ എണ്ണം ഏഴു മുതൽ 95 വരെ ആവാം.. കട്ടിയുള്ള ഷെല്ലുകൾ ഉപയോഗിച്ചാണ് മുട്ടകൾ നിർമ്മിച്ചിരിക്കുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…