ഇന്നത്തെ വീഡിയോയിലൂടെ സംസാരിക്കാൻ പോകുന്നത് ലോകത്തിലെ തന്നെ ഏറ്റവും അപകടകാരികളും എന്നാൽ ഏറ്റവും വലിയ ജീവികളുമായ പാമ്പുകളെ കുറിച്ചാണ് സംസാരിക്കാൻ പോകുന്നത്.. നമുക്ക് വലിയ പാമ്പുകൾ എന്നും പറയുമ്പോൾ തന്നെ ആദ്യം മനസ്സിലേക്ക് ഓർമ്മ വരിക അനാക്കോണ്ട ആയിരിക്കും.. ഇവിടെ വീഡിയോയിലൂടെ നമുക്ക് ഒരുപാട് ഇത്തരത്തിലുള്ള വിഭാഗങ്ങളെക്കുറിച്ച് കാണാൻ സാധിക്കും..
യെല്ലോ അനക്കണ്ടാ തെക്കൻ അമേരിക്കയിൽ മാത്രം കാണപ്പെടുന്നതാണ്.. ലോകത്തിലെ തന്നെ ഏറ്റവും വലിയ പാമ്പിനെ ഇനങ്ങളിൽ ഒന്നാണ് ഇവ.. ഗ്രീൻ അനാക്കോണ്ട എന്നിവയും ആയിട്ട് താരതമ്യപ്പെടുത്തുമ്പോൾ താരതമ്യേന ഇവ ചെറുതാണ്.. ഇത്തരത്തിൽ എല്ലോ നിറത്തിലുള്ള ഒരു അനാക്കോണ്ടയെ ബ്രസീലിന് ഒരു നിർമ്മാണ മേഖലയിൽനിന്ന് ഈ അടുത്ത ആയിട്ട് കണ്ടെത്തുക ഉണ്ടായി..
ഇതിനെ ഏകദേശം 400 കിലോഗ്രാം വരെ ഭാരം ഉണ്ടായിരുന്നു.. മാത്രമല്ല 15 ഇഞ്ച് വ്യാസവും ഉണ്ടായിരുന്നു.. ഇതിൽ നിന്ന് തന്നെ നമുക്ക് ഇവ എത്രത്തോളം ഭീമാകാരമാണ് എന്നുള്ളത് നമുക്ക് മനസ്സിലാക്കാൻ സാധിക്കുന്നതാണ്.. ചതുപ്പ് നിലങ്ങളിലും അതുപോലെ അരുവികളിലും വെള്ള പ്രദേശങ്ങളിൽ ഒക്കെയാണ് ഇവയെ നമുക്ക് കൂടുതലായിട്ട് കാണാൻ സാധിക്കുക.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…