നമ്മൾ കണ്ടതിനും അറിഞ്ഞതിനെക്കാളും കോടാനു കൂടി അത്ഭുതങ്ങളാണ് നമ്മുടെ ഈ ലോകത്ത് ഉള്ളത്.. ഈ രീതിയിൽ നമുക്ക് ഏറെ അത്ഭുതകരമാണ് എന്ന് തോന്നുന്ന ചില സംഭവങ്ങളെ കുറിച്ചാണ് ഇന്നത്തെ വീഡിയോയിലൂടെ നമ്മൾ മനസ്സിലാക്കാൻ പോകുന്നത്.. മീനിന്റെ പുറത്ത് പറ്റിപ്പിടിച്ചിരിക്കുന്ന തവളയെയും..
മരുഭൂമിയിലൂടെ വ്യത്യസ്തമായ രീതിയിൽ സഞ്ചരിക്കുന്ന പാമ്പുകളെയും ഈ വീഡിയോയിലൂടെ നമുക്ക് കാണാൻ സാധിക്കും.. മാംസ ഭോജികൾ ആയ ജീവികളാണ് കരടികൾ.. ഇവയെ കാർണി ഫോമുകൾ എന്നും വിശേഷിപ്പിക്കാറുണ്ട്.. വടക്കൻ അർദ്ധഗോളത്തിൽ ഉടനീളം വൈവിധ്യമാർന്ന ആവാസവ്യവസ്ഥകൾ ഭാഗികമായ തെക്കൻ അർദ്ധഗോളങ്ങളിലും ഇവയെ നമുക്ക് കാണാൻ സാധിക്കും.. ഇവയുടെ വളരെ വ്യത്യസ്തമായ ഒരു വീഡിയോ ആണ് ഇവിടെ നമ്മൾക്ക് ഇപ്പോൾ കാണാൻ സാധിക്കുന്നത്.. വളരെ വലിയ ഒരു മലയിലൂടെ കരടികൾ സഞ്ചരിക്കുകയാണ്..
അപകടകരമാണ് എന്ന് തോന്നുന്ന രീതിയിലാണ് ഇവർ മലയിൽ സഞ്ചരിക്കുന്നത്.. മലയിലെ ചെറിയ വിടവുകളിൽ പിടിക്കുന്നത് മൂലമാണ് സുരക്ഷിതമായിട്ട് ഇവർക്ക് മലകയറാൻ സാധിക്കുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…